Teaching practice weekly report-2
        Week - 2(18/11/201 to 22/11/2019)
                         
                        ടീച്ചിംഗ് പ്രാക്ടീസ് രണ്ടാമത്തെ ആഴ്ചയിലെ റിപ്പോർട്ട് ആണ് ഇവിടെ കുറിക്കുന്നത്. തിങ്കളാഴ്ച ആറാം  പീരീഡ് ആയിരുന്നു എട്ടിലെ  കുട്ടികൾക്ക് മാത്തമാറ്റിക്സ് നിൻറെ പീരീഡ്. സാമാന്തരിക ത്തിൻറെ നിർമ്മിതിയെ കുറിച്ചാണ് ആണ് ഈ ദിവസം ഞാൻ പഠിപ്പിച്ചത്. ഈ ആഴ്ചയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പതിവ് പോലെയുള്ള എല്ലാ ക്ലാസ്സുകളും നടന്നു. 2 പീരീഡ് പഠിപ്പിക്കുവാൻ ആയി കിട്ടിയതിനാൽ  രണ്ട് ആശയങ്ങളാണ് പഠിപ്പിച്ചത്. സമപാർശ്വലംബകം ത്തിൻറെ രണ്ട് രീതികളിലുള്ള  നിർമ്മിതിയെ കുറിച്ചായിരുന്നു പഠിപ്പിച്ചത്. ഈ ദിവസം പ്രത്യേകിച്ച് പ്രോഗ്രാമുകൾ ഒന്നും  ഇല്ലായിരുന്നു . മൂന്നാംദവസമായ
 ബുധനാഴ്ച ലംബ കത്തിൻറെ      നിർമ്മിതി  എന്ന ആശയമാണ് ആണ്     പഠിപ്പിച്ചത്. ഈ ദിവസം  കുട്ടികൾ കുറവായിരുന്ന. നാലാം ദിവസമായ വ്യാഴാഴ്ച 9. 45  am ആയപ്പോൾ ക്ലാസുകൾ ആരംഭിച്ചു . അസംബ്ലി ഉള്ള  ദിവസം ആയിരുന്നു ഇത്. 9b യിലെ കുട്ടികളാണ് അസംബ്ലി അവതരിപ്പിച്ചത്. ലംബ കത്തിൻറെ നിർമ്മിതി എന്ന ആശയമാണ് പഠിപ്പിച്ചത്. അഞ്ചാം ദിവസമായ വെള്ളിയാഴ്ച ദിവസത്തെ അസംബ്ലി അവതരിപ്പിച്ചത് ഞങ്ങൾ ആയിരുന്നു . എച്ച് എം ഇൻറെ അനുവാദത്തോടുകൂടി യാണ് ഞങ്ങൾ അസംബ്ലി അവതരിപ്പിച്ചത്. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ , പത്രവായന , ക്വിസ്സ് , പുസ്തക പരിചയം, എക്സസൈസ്, ഇന്നത്തെ ചിന്താവിഷയം, ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത , ദേശീയഗാനം എന്നിവ ഉൾപ്പെട്ടതായിരുന്നു ഞങ്ങളുടെ അസംബ്ലി . ഈ ദിവസം ദീപ ടീച്ചർ ക്ലാസുകൾ observe ചെയ്യുവാൻ വന്നിരുന്നു. സാധാരണ ചതുർഭുജങ്ങളുടെ നിർമ്മിതിയെ കുറിച്ചാണ് കുട്ടികളെ ഈ ദിവസം പഠിപ്പിച്ചത്. അങ്ങനെ ടീച്ചിംഗ് പ്രാക്ടീസ് രണ്ടാമത്തെ ആഴ്ചയും കടന്നുപോയി പോയി.


Comments