Posts

Showing posts from November, 2019
Image
Teaching practice weekly report--3              Week - 3..(25-11-2019 to 29-11-2019)                                      ടീച്ചിംഗ് പ്രാക്ടീസ് ഇൻറെ  മൂന്നാമത്തെ ആഴ്ച്ചയിലെ ചില വിവരങ്ങൾ ഇവിടെ കുറിക്കുന്നു. ആദ്യ ദിവസമായ തിങ്കളാഴ്ച അസംബ്ലി ഉള്ള ദിവസം ആയിരുന്നു. 8A കുട്ടികളാണ് അസംബ്ലി അവതരിപ്പിച്ചത്. അസംബ്ലിക്ക് ശേഷം റഗുലർ ക്ലാസ്സുകൾ ആരംഭിച്ചിരുന്നു. ഈ ദിവസം ശരണ്യയുടെ peer observation പോയിരുന്നു. ഏഴാം പീരീഡ് കുട്ടികൾക്ക് ക്ലാസ് എടുത്തു. അംശബന്ധം എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്.                  രണ്ടാം ദിവസമായ ചൊവ്വാഴ്ച സ്കൂളിലെ ചില പ്രോഗ്രാമുകൾ കാരണം  ക്ലാസെടുക്കാൻ കഴിഞ്ഞില്ല. മൂന്നാം ദിവസമായ ബുധനാഴ്ച ഷീജ ടീച്ചർ ക്ലാസ് observe ചെയ്യാൻ വന്നിരുന്നു. ഈ ദിവസം അംശബന്ധത്തി ലേ ഭാഗ കണക്ക് എന്ന ഭാഗമാണ് കുട്ടികളെ പഠിപ്പിച്ചത്. കുറച്ച് സ്പീഡ് കുറയ്ക്കാനും പ്രോബ്ലം സോൾവ് ചെയ്യുമ്പോൾ individual attention കുട്ടികൾക്ക് ന...
Image
    Teaching practice weekly report-2         Week - 2(18/11/201 to 22/11/2019)                                                   ടീച്ചിംഗ് പ്രാക്ടീസ് രണ്ടാമത്തെ ആഴ്ചയിലെ റിപ്പോർട്ട് ആണ് ഇവിടെ കുറിക്കുന്നത്. തിങ്കളാഴ്ച ആറാം  പീരീഡ് ആയിരുന്നു എട്ടിലെ  കുട്ടികൾക്ക് മാത്തമാറ്റിക്സ് നിൻറെ പീരീഡ്. സാമാന്തരിക ത്തിൻറെ നിർമ്മിതിയെ കുറിച്ചാണ് ആണ് ഈ ദിവസം ഞാൻ പഠിപ്പിച്ചത്. ഈ ആഴ്ചയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പതിവ് പോലെയുള്ള എല്ലാ ക്ലാസ്സുകളും നടന്നു. 2 പീരീഡ് പഠിപ്പിക്കുവാൻ ആയി കിട്ടിയതിനാൽ  രണ്ട് ആശയങ്ങളാണ് പഠിപ്പിച്ചത്. സമപാർശ്വലംബകം ത്തിൻറെ രണ്ട് രീതികളിലുള്ള  നിർമ്മിതിയെ കുറിച്ചായിരുന്നു പഠിപ്പിച്ചത്. ഈ ദിവസം പ്രത്യേകിച്ച് പ്രോഗ്രാമുകൾ ഒന്നും  ഇല്ലായിരുന്നു . മൂന്നാംദവസമായ  ബുധനാഴ്ച ലംബ കത്തിൻറെ      നിർമ്മിതി  എന്ന ആശയമാണ് ആണ്     പഠിപ്പിച്ചത്. ഈ ദിവസം  കുട്ടികൾ...

Teaching practice weekly report

                  ടീച്ചിംഗ് പ്രാക്ടീസ്  റിപ്പോർട്ട് _1                        Week -1(11-11-2019 to 15- 11-2019)                                                        ബിഎഡ് കോഴ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രസക്തമായ ഒരു ഘടകമാണ് പരിശീലന കാലഘട്ടം. ബി എഡ് കരിക്കുലത്തിൽ നാലാം സെമസ്റ്റർ ഭാഗമായ 30 ദിവസത്തെ ടീച്ചിംഗ് പ്രാക്ടീസ് 11 11 2019 തിങ്കളാഴ്ച ആരംഭിച്ചു. ടീച്ചിംഗ്  പ്രാക്ടീസിന് വേണ്ടി ഞാൻ  തെരഞ്ഞെടുത്തത് ജി ബി എച്ച്  എസ് എസ് അടൂർ സ്കൂളാണ്. രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു . ടൈംടേബിൾ വാങ്ങിച്ചു . എട്ടിലെ കുട്ടികളെയാണ് എനിക്ക് പഠിപ്പിക്കുവാൻ ആയി കിട്ടിയത് . ടൈം ടേബിൾ അനുസരിച്ച് എല്ലാ ദിവസവും ആറാമത്തെ പീരീഡ്  ആണ് എട്ടാം ക്ലാസിലെ കുട്ടികൾക്ക് മാത്തമാറ്റിക്സ്. ചതുർഭുജങ്ങളുടെ നിർമിതി എന്ന പാഠഭാഗത്തിലെ വ്യത...