Posts

Showing posts from December, 2019
              Teaching practice weekly report- 6                  Week -6(16/12/2019-20/12/2019)                                           ഈ ആഴ്ചയിലെ ദിവസങ്ങൾ ഒന്നു എക്സാം ഡ്യൂട്ടി കിട്ടിയിരുന്നില്ല. ഈ ആഴ്ചയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച  ഹർത്താൽ ആയതിനാൽ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. ഈ ആഴ്ചയിലെ നാലാം ദിവസമായ വ്യാഴാഴ്ച കോളേജിൽ യൂണിയൻ പ്രോഗ്രാം ആയതിനാൽ സ്കൂളിൽ പോയിരുന്നില്ല. അഞ്ചാം ദിവസമായ വെള്ളിയാഴ്ച ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ. ഈ ദിവസം സ്കൂളിൽ എസ് പി സി യുടെ മീറ്റിംഗ് ഉണ്ടായിരുന്നു. ഈ ദിവസം മുതൽ ക്രിസ്മസ് വെക്കേഷൻ സ്റ്റാർട്ട് ചെയ്തു.
              Teaching practice weekly report -5               Week -5 (9-12-2019 to 13-12-2019)                                    ഈ ആഴ്ചയിലെ എല്ലാ ദിവസവും ക്രിസ്തുമസ് എക്സാം ആയിരുന്നു. ഈ ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കളാഴ്ച, മലയാളത്തിൻറെ പരീക്ഷയായിരുന്നു. രാവിലെ പത്താം ക്ലാസിനും ഉച്ചയ്ക്ക് ശേഷം അഞ്ചുമതൽ 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്കും ആയിരുന്നു പരീക്ഷ. ഞങ്ങൾക്ക് എക്സാം ഡ്യൂട്ടി തന്നിരുന്നില്ല . രണ്ടാം ദിവസമായ ചൊവ്വാഴ്ച English  പരീക്ഷയായിരുന്നു. Exam duty ഉണ്ടായിരുന്നു . മൂന്നാംദവസമായ ബുധനാഴ്ച maths പരീക്ഷയായിരുന്നു. നാലാം ദിവസമായ വ്യാഴാഴ്ച ഹിന്ദിയുടെ എക്സാം ആയിരുന്നു. Exam duty ഇല്ലായിരുന്നു. അഞ്ചാം ദിവസമായ വെള്ളിയാഴ്ചയും എക്സാം ഡ്യൂട്ടി ഇല്ലായിരുന്നു.             
Image
            Teaching practice weekly report -4               Week-4(3-12-2019 to 7-12 -2019)                                      സ്കൂളിൽ maintenance നടക്കുന്നതിനാൽ തിങ്കളാഴ്ച  ക്ലാസ്സ് ഇല്ലായിരുന്നു. ഒന്നാം ദിവസമായ  ചൊവ്വാഴ്ച മാറുന്ന ബന്ധങ്ങളും അംശബന്ധവും , മാറുന്ന ബന്ധങ്ങളെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങൾ , മൂന്ന് അളവുകൾ എന്നീ ആശയം ആണ് പഠിപ്പിച്ചത്. ഈ  ആഴ്ചയിലെ രണ്ടാം ദിവസമായ ബുധനാഴ്ച SPC, NCC കുട്ടികളുടെ ലഹരി വിരുദ്ധ റാലി ഉണ്ടായിരുന്നു. അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തിരുന്നു. ഈ ദിവസം മൂന്ന് അളവുകൾ തമ്മിലുള്ള അംശ ബന്ധത്തെ  ആസ്പദമാക്കിയ പ്രവർത്തനങ്ങളാണ് കുട്ടികളെ പഠിപ്പിച്ചത്. മൂന്നാം ദിവസമായ വ്യാഴാഴ്ച അസംബ്ലി ഉള്ള ദിവസം ആയിരുന്നു. ഏഴിലെ കുട്ടികളാണ് അസംബ്ലി അവതരിപ്പിച്ചത്. ഹയർസെക്കൻഡറിയിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ പേന യുപിയിലെ കുട്ടികൾക്ക് വിതരണം ചെയ്തു. പേപ്പർ പേന നിർമ്മിക്കുവാൻ...