Teaching practice weekly report _7
 
    Week - 7(30/12/2019 to 3/1/2020)

 
               പത്ത് ദിവസത്തെ ക്രിസ്മസ് വെക്കേഷൻ ശേഷം തിങ്കളാഴ്ച ക്ലാസ്സുകൾ ആരംഭിച്ചു. ഈ ദിവസം ചതുർഭുജപ്പരപ്പ് എന്ന പാഠഭാഗത്തിലെ ആദ്യഭാഗമായ ഒരേ പരപ്പും സാമാന്തരിക ത്തിൻറെ പരപ്പളവ് ഇനി ആശയങ്ങളാണ് പഠിപ്പിച്ചത്. ഈ  ആഴ്ചയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഫിസിക്കൽ എഡ്യൂക്കേഷൻ ഭാഗമായി എടുക്കേണ്ട ക്ലാസ് ആറാം ക്ലാസ് എടത്തു കായികക്ഷമത എന്ന ആശയമാണ് കുട്ടികളെ പഠിപ്പിച്ചത്. പിന്നീട് എട്ടാം ക്ലാസും സാമാന്തരിക ത്തിൻറെ പരപ്പളവ് ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങളും സമചതുര ത്തിൻറ ൻ പരപ്പളവ് എന്ന ആശയം പഠിപ്പിച്ചു. മൂന്നാംദിവസമായ ബുധനാഴ്ച സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. നാലാം ദിവസമായ വെള്ളിയാഴ്ച peer observation


പോയിരുന്നു. സമഭുജ സാമാന്തരികം ത്തിൻറെ പരപ്പളവ് ആശയമാണ് കുട്ടികളെ പിടപ്പിച്ചത്.

Comments

Popular posts from this blog