Teaching practice weekly report - 8
 (Week-8(6-1-2020 to 10-1-2020)


                              ടീച്ചിംഗ് പ്രാക്ടീസ് എട്ടാമത്തെ ആഴ്ചയിലെ വിവരങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. ആദ്യ ദിവസമായ തിങ്കളാഴ്ച അസംബ്ലി ഉള്ള ദിവസം ആയിരുന്നു . എട്ടാം ക്ലാസിലെ കുട്ടികൾ അസംബ്ലി  അവതരിപ്പിച്ചത്. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ആറാം period എട്ടാം ക്ലാസിൽ പോയി. സമഭുജസാമാന്തരികം ത്തിൻറെ പരപ്പളവ് ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങളാണ് ഈ ദിവസം പഠിപ്പിച്ചത്. രണ്ടാം ദിവസമായ ചൊവ്വാഴ്ച സമപാർശ്വലംബകം ത്തിൻറെ പരപ്പളവ് എന്ന ഭാഗമാണ് കുട്ടികളെ പഠിപ്പിച്ചത്.cocentization ഭാഗമായി drug abuse എന്ന വിഷയത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഒരു അവയർനസ് ക്ലാസ് നൽകി. മൂന്നാം ദിവസമായ വ്യാഴാഴ്ച സ്കൂളിലെ കുട്ടികളെ  ഫിലിം ഫെസ്റ്റിന് കൊണ്ടുപോയിരുന്നു . ലംബകം ത്തിൻറെ പരപ്പളവ് എന്ന ആശയമാണ് പഠിപ്പിച്ചത് . കൂടാതെ പ്രോജക്റ്റിനെ ഭാഗമായ  ആദ്യ പ്രീ ടെസ്റ്റ് നടത്തി . നാലാം ദിവസമായ വെള്ളിയാഴ്ച laws and rights related to environmental protection എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകി. പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ ഒരു ചിത്രരചനാ മത്സരവും poster രചനയും ടീച്ചറുടെ അനുവാദത്തോടെ നടത്തിയിരുന്നു


.

Comments

Popular posts from this blog