HELLO.....WELCOME TO MY BLOG
Popular posts from this blog
Teaching practice weekly report - 8 (Week-8(6-1-2020 to 10-1-2020) ടീച്ചിംഗ് പ്രാക്ടീസ് എട്ടാമത്തെ ആഴ്ചയിലെ വിവരങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. ആദ്യ ദിവസമായ തിങ്കളാഴ്ച അസംബ്ലി ഉള്ള ദിവസം ആയിരുന്നു . എട്ടാം ക്ലാസിലെ കുട്ടികൾ അസംബ്ലി അവതരിപ്പിച്ചത്. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ആറാം period എട്ടാം ക്ലാസിൽ പോയി. സമഭുജസാമാന്തരികം ത്തിൻറെ പരപ്പളവ് ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങളാണ് ഈ ദിവസം പഠിപ്പിച്ചത്. രണ്ടാം ദിവസമായ ചൊവ്വാഴ്ച സമപാർശ്വലംബകം ത്തിൻറെ പരപ്പളവ് എന്ന ഭാഗമാണ് കുട്ടികളെ പഠിപ്പിച്ചത്.cocentization ഭാഗമായി drug abuse എന്ന വിഷയത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഒരു അവയർനസ് ക്ലാസ് നൽകി. മൂന്നാം ദിവസമായ വ്യാഴാഴ്ച സ്കൂളിലെ കുട്ടികളെ ഫിലിം ഫെസ്റ്റിന് കൊണ്ടുപോയിരുന്നു . ലംബകം ത്തിൻറെ പരപ്പളവ് എന്ന ആശയമാണ് പഠിപ്പിച്ചത് . കൂടാതെ പ്രോജക്റ്റിനെ ഭാഗമായ ആദ്യ പ്രീ ടെസ്റ്റ് നടത്തി . നാലാം ദിവസമായ വെള്ളിയാഴ്ച laws and rights related to environmental prot...
Teaching practice weekly report _7 Week - 7(30/12/2019 to 3/1/2020) പത്ത് ദിവസത്തെ ക്രിസ്മസ് വെക്കേഷൻ ശേഷം തിങ്കളാഴ്ച ക്ലാസ്സുകൾ ആരംഭിച്ചു. ഈ ദിവസം ചതുർഭുജപ്പരപ്പ് എന്ന പാഠഭാഗത്തിലെ ആദ്യഭാഗമായ ഒരേ പരപ്പും സാമാന്തരിക ത്തിൻറെ പരപ്പളവ് ഇനി ആശയങ്ങളാണ് പഠിപ്പിച്ചത്. ഈ ആഴ്ചയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഫിസിക്കൽ എഡ്യൂക്കേഷൻ ഭാഗമായി എടുക്കേണ്ട ക്ലാസ് ആറാം ക്ലാസ് എടത്തു കായികക്ഷമത എന്ന ആശയമാണ് കുട്ടികളെ പഠിപ്പിച്ചത്. പിന്നീട് എട്ടാം ക്ലാസും സാമാന്തരിക ത്തിൻറെ പരപ്പളവ് ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങളും സമചതുര ത്തിൻറ ൻ പരപ്പളവ് എന്ന ആശയം പഠിപ്പിച്ചു. മൂന്നാംദിവസമായ ബുധനാഴ്ച സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. നാലാം ദിവസമായ വെള്ളിയാഴ്ച peer observation പോയിരുന്നു. സമഭുജ സാമാന്തരികം ത്തിൻറെ പരപ്പളവ് ആശയമാണ് കുട്ടികളെ പിടപ്പിച്ചത്.
Comments
Post a Comment