Teaching practice weekly report--3
             Week - 3..(25-11-2019 to 29-11-2019)
           
                         ടീച്ചിംഗ് പ്രാക്ടീസ് ഇൻറെ  മൂന്നാമത്തെ ആഴ്ച്ചയിലെ ചില വിവരങ്ങൾ ഇവിടെ കുറിക്കുന്നു. ആദ്യ ദിവസമായ തിങ്കളാഴ്ച അസംബ്ലി ഉള്ള ദിവസം ആയിരുന്നു. 8A കുട്ടികളാണ് അസംബ്ലി അവതരിപ്പിച്ചത്. അസംബ്ലിക്ക് ശേഷം റഗുലർ ക്ലാസ്സുകൾ ആരംഭിച്ചിരുന്നു. ഈ ദിവസം ശരണ്യയുടെ peer observation പോയിരുന്നു. ഏഴാം പീരീഡ് കുട്ടികൾക്ക് ക്ലാസ് എടുത്തു. അംശബന്ധം എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്.
                 രണ്ടാം ദിവസമായ ചൊവ്വാഴ്ച സ്കൂളിലെ ചില പ്രോഗ്രാമുകൾ കാരണം  ക്ലാസെടുക്കാൻ കഴിഞ്ഞില്ല. മൂന്നാം ദിവസമായ ബുധനാഴ്ച ഷീജ ടീച്ചർ ക്ലാസ് observe ചെയ്യാൻ വന്നിരുന്നു. ഈ ദിവസം അംശബന്ധത്തി ലേ ഭാഗ കണക്ക് എന്ന ഭാഗമാണ് കുട്ടികളെ പഠിപ്പിച്ചത്. കുറച്ച് സ്പീഡ് കുറയ്ക്കാനും പ്രോബ്ലം സോൾവ് ചെയ്യുമ്പോൾ individual attention കുട്ടികൾക്ക് നൽകുവാനും ടീച്ചർ അഭിപ്രായപ്പെട്ടു. അഞ്ചു വിൻറെ  ക്ലാസ് കാണുവാനായി ആയി ഈ ദിവസം പോയിരുന്നു. മൂന്നാം ദിവസമായ വ്യാഴാഴ്ച അസംബ്ലി ഉള്ള ദിവസം ആയിരുന്നു.8B കുട്ടികളാണ് അസംബ്ലി അവതരിപ്പിച്ചത്. നല്ല രീതിയിലുള്ള ഒരു അസംബ്ലി ആയിരുന്നു. ഇംഗ്ലീഷിലാണ് ആണ് അസംബ്ലി അവതരിപ്പിച്ചത്. ഭാഗങ്ങളുടെ ബന്ധത്തെ ആസ്പദമാക്കിയ പ്രവർത്തനങ്ങളാണ് ആണ് ഈ ദിവസം  പഠിപ്പിച്ചത്
                    അഞ്ചാം ദിവസമായ വെള്ളിയാഴ്ച മാറുന്ന ബന്ധങ്ങൾ എന്ന ആശയമാണ് പഠിപ്പിച്ചത്. സ്കൂൾ പിടിഎ മീറ്റിങ് ഉണ്ടായിരുന്നു. പ്രത്യേകിച്ച് പ്രോഗ്രാമുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. അങ്ങനെ  ടീച്ചിങ് പ്രാക്ടീസ് മൂന്നാമത്തെ ആഴ്ചയും കടന്നുപോയി.

Comments

Popular posts from this blog