Teaching practice weekly report- 6
                 Week -6(16/12/2019-20/12/2019)
                               


          ഈ ആഴ്ചയിലെ ദിവസങ്ങൾ ഒന്നു എക്സാം ഡ്യൂട്ടി കിട്ടിയിരുന്നില്ല. ഈ ആഴ്ചയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച  ഹർത്താൽ ആയതിനാൽ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. ഈ ആഴ്ചയിലെ നാലാം ദിവസമായ വ്യാഴാഴ്ച കോളേജിൽ യൂണിയൻ പ്രോഗ്രാം ആയതിനാൽ സ്കൂളിൽ പോയിരുന്നില്ല. അഞ്ചാം ദിവസമായ വെള്ളിയാഴ്ച ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ. ഈ ദിവസം സ്കൂളിൽ എസ് പി സി യുടെ മീറ്റിംഗ് ഉണ്ടായിരുന്നു. ഈ ദിവസം മുതൽ ക്രിസ്മസ് വെക്കേഷൻ സ്റ്റാർട്ട് ചെയ്തു.

Comments

Popular posts from this blog