Teaching practice weekly report -5
              Week -5 (9-12-2019 to 13-12-2019)
             

                     ഈ ആഴ്ചയിലെ എല്ലാ ദിവസവും ക്രിസ്തുമസ് എക്സാം ആയിരുന്നു. ഈ ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കളാഴ്ച, മലയാളത്തിൻറെ പരീക്ഷയായിരുന്നു. രാവിലെ പത്താം ക്ലാസിനും ഉച്ചയ്ക്ക് ശേഷം അഞ്ചുമതൽ 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്കും ആയിരുന്നു പരീക്ഷ. ഞങ്ങൾക്ക് എക്സാം ഡ്യൂട്ടി തന്നിരുന്നില്ല . രണ്ടാം ദിവസമായ ചൊവ്വാഴ്ച English  പരീക്ഷയായിരുന്നു. Exam duty ഉണ്ടായിരുന്നു . മൂന്നാംദവസമായ ബുധനാഴ്ച maths പരീക്ഷയായിരുന്നു. നാലാം ദിവസമായ വ്യാഴാഴ്ച ഹിന്ദിയുടെ എക്സാം ആയിരുന്നു. Exam duty ഇല്ലായിരുന്നു. അഞ്ചാം ദിവസമായ വെള്ളിയാഴ്ചയും എക്സാം ഡ്യൂട്ടി ഇല്ലായിരുന്നു.

            

Comments

Popular posts from this blog