Teaching practice weekly report - 9
Week -9(13-1-2020 to 14-1-2020)

          ടീച്ചിംഗ് പ്രാക്ടീസ് അവസാനത്തെ ആഴ്ചയിലെ വിവരങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. ആദ്യ ദിവസമായ തിങ്കളാഴ്ച അസംബ്ലിദിവസം ആയിരുന്നു. അഞ്ചാം ക്ലാസിലെ കുട്ടികൾ ആണ് അസംബ്ലി അവതരിപ്പിച്ചത്. എട്ടാം ക്ലാസിൽ achievement test നടത്തി.. ആഴ്ചയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ടീച്ചിംഗ് പ്രാക്ടീസ്  അവസാനത്തെ ദിവസമായിരുന്നു . പ്രൊജക്റ്റിനെ ഭാഗമായി കുട്ടികളെ കൊണ്ട് മരത്തൈ നട്ടു.project post test നടത്തി. കുട്ടികൾക്കും അതും സ്കൂളിലെ എല്ലാ അധ്യാപകർക്കും ജിലേബി വാങ്ങിനൽകി. അങ്ങനെ ടീച്ചിംഗ്  പ്രാക്ടീസിന് അവസാന ആഴ്ചയും കടന്നുപോയി പോയി



Comments

Popular posts from this blog